ACEup Shiksha Kendra

Aceup Shiksha Kendra ആരംഭിക്കാം
Aceup Shiksha Kendra സംസ്ഥാനത്ത് ഉടനീളം അംഗീകൃത പരീക്ഷകേന്ദ്രങ്ങൾ ആരംഭിക്കുന്നു.
കേന്ദ്രസംസ്ഥാനസര്‍ക്കാറുകളുടെ അംഗീകാരമുള്ളതും അന്തര്‍ദേശീയ നിലവാരമുള്ളതുമായ കമ്പ്യൂട്ടര്‍- അനുബന്ധകോഴ്സുകൾ സാധാരണക്കാരില്‍ എത്തിക്കുക എന്നതാണ് ACEup Shiksha Kendra ലക്ഷ്യമിടുന്നത്.
ദേശീയ തലത്തില്‍ 1000 ല്‍ പരം GST സുവിധാ കേന്ദ്രങ്ങള്‍ക്ക് അംഗീകാരം നല്‍കിയ ACEup Group ന്‍റെ നിയന്ത്രണത്തിലുള്ള AKSHAYAACE TRAINING AND TECHNICAL EDUCATION നു കീഴിലാണ് ACEup Shiksha Kendra പ്രവര്‍ത്തിക്കുന്നത്

പ്രത്യേകതകള്‍:

1-PSC, UPSC അംഗീകൃത കമ്പ്യൂട്ടര്‍ കോഴ്സുകള്‍‍
2-സ്കോളര്‍ഷിപ്പോടുകൂടി അന്തര്‍ദേശീയ നിലവാരമുള്ള ISO സര്‍‍‍‍ട്ടിഫിക്കറ്റ് കോഴ്സുകള്‍
3-പൂര്‍ണ്ണമായും ഓണ്‍ലൈന്‍‌‍‍ പരീക്ഷകള്‍
4-ഏറ്റവും പുതിയ സിലബസ്സും മികച്ച അദ്ധ്യാപക പാനലുകളും
5-കമ്പ്യൂട്ടര്‍ എക്കൌണ്ടിംഗ് മേഖലയില്‍ ഏറ്റവും മികച്ച കോഴ്സുകള്‍
6-GST സുവിധ അംഗീകൃത സർട്ടിഫിക്കറ്റ് കോഴ്സുകൾ
7-കമ്പ്യൂട്ടർ ഹാർഡ് വേർ ചിപ്പ് ലെവൽ കോഴ്സുകൾ
8-ആൻഡ്രോയ്ഡ്, i ഫോൺ മൊബെൽ ടെക്ക്നിക്കൽ കോഴ്സുകൾ
9-CCTV ടെക്ക്നിക്കൽ കോഴ്സുകൾ
10-എബസി സർട്ടിഫൈഡ് കോഴ്സുകൾ
11-പരീക്ഷ കേന്ദങ്ങളെ സഹായിക്കാന്‍‍ പ്രത്യേക പാനല്‍
12-ജില്ലാതലത്തിലുള്ള പരിശീലന ക്ലാസുകള്‍
13-പ്ലെയിസ്മെന്റ് അസിസ്റ്റൻസ്
14-ഹെല്‍പ്പ ഡെസ്ക് സംവിധാനം
പഞ്ചായത്തുകളില്‍-1, മുന്‍സിപ്പാലിറ്റി-3 , കോര്‍പറേഷന്‍ -5
(വിസിതൃതിക്കനുസരിച്ച് മാറ്റങ്ങള്‍ വരുന്നതാണ്.)
രജിസ്റ്റര്‍ ചെയ്യാം
സഹായ നമ്പറുകള്‍.
9847412233
8157998016
9946674748
7907162047